സെന്റ് മേരീസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത് | |
---|---|
വിലാസം | |
എറണാകുളം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 26525 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2022 | Stmaryslps26525 |
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ പഠനത്തിന് ആവശ്യമായ മികച്ച ചിത്രങ്ങൾ വരച്ച പ്രത്യേകം ക്ലാസ് മുറികൾ ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്. കുട്ടികളുടെ എണ്ണത്തിന് ആവശ്യമായ ടോയ്‌ലെറ്റുകൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർ ഉണ്ട്. സിക്ക് റൂം ഉണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിന് അടുക്കളയും സ്റ്റോറും പ്രത്യേകം ഉണ്ട്. ലൈബ്രറിയും ഇല്ലെങ്കിലും ധാരാളം ലൈബ്രറി ബുക്ക് ഉണ്ട്. എല്ലാ ദിവസവും ന്യൂസ് പേപ്പർ വരുത്തുന്നുണ്ട്. ഇതെല്ലാം കുട്ടികളുടെ വായനക്കായി പ്രയോജനപ്പെടുത്തുന്നു. കുട്ടികൾക്ക് കളിക്കുന്നതിന് ആയി പല കളി ഉപകരണങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കുടിവെള്ള സൗകര്യം ഉണ്ട്. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ബുക്കുകൾ എല്ലാം കൃത്യസമയത്ത് തന്നെ വിതരണം ചെയ്യുന്നു. PTA, MPTA സഹകരണം മികച്ച രീതിയിൽ ആണ്. സ്കൂൾ ഗ്രാൻഡ് വിനിയോഗം ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.011039987067091, 76.23224514657048|zoom=18}}