ജി.എൽ.പി.എസ്. കുറുവ/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി, മങ്കട - വായന അവാർഡ് 2015 കുറുവ ഗ്രാമ പഞ്ചായത്ത് സ്ക്കൂൾ കലോത്സവം - 2014-2015 ഒന്നാം സ്ഥാനം വിദ്യാരംഗം കലാസാഹിത്യ വേദി ,മങ്കട - വായന പുരസ്ക്കാരം 2016 വിദ്യാരംഗം വായന പുരസ്ക്കാരം, 2017 മങ്കട സബ് ജില്ല ശാസ്ത്രമേള - Overall LP 2017 പഞ്ചായത്ത്തലത്തിൽ മികച്ച സ്ക്കൂളിനുള്ള പുരസ്ക്കാരം - 2017 വിദ്യാരംഗം കലാ സാഹിത്യ വേദി, വായന പുരസ്ക്കാരം - 2018