ഘനമൂലം
ഗണിത ശാസ്ത്രത്തില്‍ ഏതെങ്കിലും ഒരു സംഖ്യയെ മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കില് രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ ഘനമൂലം എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താന്‍ 3√x അഥവാ x1/3എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. അതായത്, a3 = x ഉദാഹരണത്തിന് 8 എന്ന സംഖ്യയുടെ ഘനമൂലമാണ് 2.