ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മികവിന്റെ കേന്ദ്രം

Schoolwiki സംരംഭത്തിൽ നിന്ന്

2000 മാർച്ച് 7-ാം തീയതി ആദരണീയനായ മ‌ുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്ര നാഥ് അവർകൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് ആദരണീയനായ കേരള മ‌ുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ സ്‌ക‌ൂളിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ച‌ു.