സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാക്ഷേത്രമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ. വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടകനാലിന്റെയും തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി
ചരിത്രപ്രസിദ്ധമായ നെഹ്റുട്രോഫി നടക്കുന്ന പുന്നമട കായലും, അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസസഭയുടെ നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം......................................... ചരിത്രപ്രസിദ്ധമായ പഴവങ്ങാടി കർമ്മലമാതാവിന്റെ ദേവാലയത്തിന്റെയും , മുല്ലക്കൽ ദേവീക്ഷേത്രത്തിന്റെയും, കിഴക്കേ ജുമാമസ്ജിദിന്റെയും, സാമീപ്യം ഈ ഹരിത വിദ്യാലയത്തിന് ആത്മീയ പശ്ചാത്തലം ഒരുക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാസാംസ്കാരിക വേദി
- കെ.സി.എസ്.എൽ
- റെഡ് ക്രോസ്
- ലൈബ്രറി
- ലിറ്റിൽ കൈറ്റ്സ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- സ്പോർട്സ് (കായിക പരിശീലനങ്ങൾ)
- ഗെയിംസ് മത്സരം
- ഐ.ടി. ക്ലബ്ബ്
- സീഡ് ക്ലബ്ബ്
- മനോരമ നല്ലപാഠം
- കാരുണ്യ പ്രവർത്തനങ്ങൾ
- ജൈവവൈവിദ്ധ്യ പാർക്ക്
- നേർക്കാഴ്ച
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്മെൻറിൽ കീഴിൽ നിരവധി വിദ്യാലയങ്ങളുണ്ട്.മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ.ഫാദർ.മനോജ് കറുകയിൽ മാനേജറായും പ്രവർത്തിച്ചുവരുന്നു.ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ.സി.കുസുമം റോസ് സി.എം.സി. പ്രവർത്തിച്ചുവരുന്നു .
മുൻ സാരഥികൾ
* സി. മേരി ലൂർദ് സി .എം. സി * സി. മാർട്ടിൻ സി .എം. സി * സി. ക്രൂസിഫിക്സ് സി .എം. സി * സി. ജുസ്സേ സി .എം. സി * സി. ജറോസ് സി .എം. സി * സി. ജസ്സിൻ സി .എം. സി * സി. ഫിലോപോൾ സി .എം. സി * സി. കൊർണേലിയ സി .എം. സി * സി. ശാന്തി സി .എം. സി * സി. ജിൻസി സി .എം. സി * സി. മിസ്റ്റിക്കാ സി .എം. സി * ശ്രീമതി ലിസമ്മ കുര്യൻ * ശ്രീമതി ജെസ്സി ജോസഫ് * ശ്രീമതി ജോളി ജെയിംസ് * ശ്രീമതി ഗ്രേസികുട്ടി ഒ.സി * ശ്രീമതി.മിന്നി ലൂക്ക്
റിസൾട്ട്
YEAR | PERCENTAGE |
---|---|
2010 | 98% |
2011 | 99% |
2012 | 99.5% |
2013 | 100% |
2014 | 99% |
2015 | 100% |
2016 | 99.5% |
2017 | 100% |
2018 | 100% |
2019 | 100% |
2020 | 100% |
2021 | 100% |
20120-121 SSLC യ്ക്ക് 91 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു
പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.498888346161177, 76.34447599472271 | width=800px | zoom=16 }}
ആലപ്പുഴ KSRTC Bus Stand ൽ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക് സമീപത്തായിസ്ഥിതിചെയ്യുന്ന�