ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/പ്രവർത്തനങ്ങൾ
വിജയോത്സവം
![](/images/thumb/2/26/14013e.jpeg/300px-14013e.jpeg)
2018-19 അധ്യയന വർഷത്തെ LSS വിജയിക്കും, വിവിധ മത്സരങ്ങളിലെ വിജയികൾക്കുളള അനുമോദനവും സമ്മാന വിതരണവും 13.01.22 ന് സ്കൂളിൽ വച്ച് നടത്തി. ഹെഡ്മാസ്റ്റർ രാജീവൻ എൻ.പി. ,രഞ്ജിത്ത് തോട്ടത്തി എന്നിവർ നേതൃത്വം നൽകി.
കരുതൽ മൊഴി
സ്കൂൾ ഹെൽപ് ഡസ്കിന്റെ ആഭിമുഖ്യത്തിൽ ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് 14.01.22 ന് ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. ആര്യ ടീച്ചർ,ലസിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
![](/images/thumb/f/f1/14013d_%E0%B4%95%E0%B4%B0%E0%B5%81%E0%B4%A4%E0%B5%BD.jpg/265px-14013d_%E0%B4%95%E0%B4%B0%E0%B5%81%E0%B4%A4%E0%B5%BD.jpg)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
![](/images/thumb/4/40/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D_...jpg/117px-%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D_...jpg)
![](/images/thumb/b/b2/%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82_.jpg/150px-%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82_.jpg)
20.01.2022 വ്യാഴം ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സ്കൂളിൽ വച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ .രാജീവൻ എൻ.പി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ ശ്രിമതി. ദിവ്യ എ.കെ , ശ്രീ .സിറാജ് എന്നിവർ നേതൃത്വം നല്കി.