സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ആനിമൽ ക്ലബ്ബ്
![](/images/thumb/5/5f/34010np7.jpeg/300px-34010np7.jpeg)
![](/images/thumb/a/a8/34010hen.jpeg/300px-34010hen.jpeg)
ഈ ഭൂമി നമുക്ക് മാത്രമല്ല ഒരു ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ഉള്ള ചിന്താധാരയുടെ കൈപിടിച്ചുകൊണ്ട് കുട്ടികളിൽ ജന്തു സ്നേഹവും മൃഗപരിപാലനം വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി അനിമൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ഓമന മൃഗങ്ങളുടെ പരിചരണം, കോഴിവളർത്തൽ, കൂട് മത്സ്യകൃഷി തുടങ്ങിയവയിലെല്ലാം വിദഗ്ധപരിശീലനം ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകിവരുന്നു