ജി വി എച്ച് എസ്സ് കാർത്തികപുരം
ജി വി എച്ച് എസ്സ് കാർത്തികപുരം | |
---|---|
വിലാസം | |
കാര്‍ത്തികപുരം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-11-2016 | Gvhsskarthikapuram |
ചരിത്രം
തളിപ്പറബ് താലൂക്കില്‍ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാര്‍ത്തികപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി തി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ഗവ.വൊകേഷ്നല്‍ ഹയര്‍ സെക്കണ്ടറി സ്കൂള് കാര്‍ത്തികപുരം . 1957 മുതല്‍ മദ്ധ്യതിരുവിതാംകൂറില്‍നിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കര്‍ഷകര്‍ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളര്‍ത്തുവാനുള്ള ആഗ്രഹം സഫലമാക്കാന്‍ 1958-ല്‍ കാര്‍ത്തികപുരത്ത ഒരു ആസാന്‍ പ്ള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡില്‍ രണ്ടു വര്‍ഷത്തോളം കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചു.
ഭൗതികസൗകര്യങ്ങള്‍
വെല്‍ഫയര്‍ കമ്മററി വാങ്ങിയ ഒരേക്കര്‍ ഭൂമിയുള്‍പ്പടെ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയര്‍ റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.170827" lon="75.452685" zoom="16" height="350" selector="no" controls="large">
</googlemap>