ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമ്മുടെ ചുറ്റുപാടാണ് പരിസ്ഥിതി .പരിസ്ഥിതിക്ക് കോട്ടം വരാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .പരിസ്ഥിതിയുടെ പ്രധാന ഘടകങ്ങളായ വായു ,ജലം ,മണ്ണ് എന്നിവയെ പരിപാലിക്കേണ്ടത് സമൂഹജീവികളായ നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ് .ഇവയിലേതെങ്കിലും ഒന്നിന് കോട്ടം തട്ടിയാൽ അത് പരിസ്ഥിതീയുടെ തന്നെ തുലനം താറുമാറാക്കും.അതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 21/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം