ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം


പുലർച്ചേ ഞാനെണീറ്റു വീഥിയിലേക്കു നോക്കി
ഒറ്റ മനുഷ്യരുo വാഹനങ്ങളുമില്ലാതെ
നിശബ്ദയായി കിടക്കുന്നു വീഥി
കടകമ്പോളങ്ങളെല്ലാം നിശ്ചലം
തെരുവുപട്ടികളുടേയും കാക്കകളുടേയും ഒച്ച മാത്രം
പ്രകൃതി ശുദ്ധവായു വീണ്ടെടുക്കുന്നു
മനുഷ്യനു ശുചിത്വബോധം കൂടുന്നു
കാരണ മെന്തെന്നോ?
മനുഷ്യ വംശത്തെ പിടിച്ചു കെട്ടിയ വൈറസ്
മഹാമാരിയായ കോവി ഡ് വൈറസ് .

വൈഗ കെ. വിനേഷ്
5 ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കവിത