സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എമ്പലീഷ് ഇംഗ്ലീഷ്

09:23, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എമ്പലീഷ് ഇംഗ്ലീഷ് റിപ്പോർട്ട് എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എമ്പലീഷ് ഇംഗ്ലീഷ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ Spoken English , Computer Science, GK തുടങ്ങിയവയിൽ പ്രാവീണ്യം നേടുന്നതിനായി നമ്മുടെ School -ൽ നടത്തുന്ന ഒരു prgramme ആണ് Embellish Excellence Scheme . ശനിയാഴ്ചകളിൽ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഗൽഭരായ അധ്യാപകർ ക്ലാസ്സുകൾ നടത്തുന്നു.