പുന്നാട് എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുന്നാട് എൽ.പി.എസ് | |
---|---|
പ്രമാണം:/home/punnad/Desktop/14831-33.jpg | |
വിലാസം | |
പുന്നാട് പുന്നാട് പി.ഒ. , 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | punnadlps1911@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14831 (സമേതം) |
യുഡൈസ് കോഡ് | 32020901406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മണീന്ദ്രൻ ജി. |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് കെ.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | രേണുക. പി. |
അവസാനം തിരുത്തിയത് | |
20-01-2022 | Sidheeque |
ചരിത്രം
1911 ൽ കൊല്ലറോൻ രാമൻ ഗുരുക്കൾ വിദ്യാലയം സ്ഥാപിച്ചു.പുന്നാട്ടെ നരയംവയൽ ഏന്ന സ്ഥലത്താണ് സ്കൂൾ ആദ്യം സ്ഥാപിച്ചത്. അഗ്നിബാധയെത്തുടർന്ന് സ്കൂൾ കെട്ടിടം അഗ്നിക്കിരയാവുകയും പിന്നീട് മൂന്ന് വർഷം ശ്രീ .കാരായി കുഞ്ഞിരാമൻ എന്നവരുടെ പീടികയുടെമുകളിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. മൂന്നു വർഷത്തിനുശേഷം ശ്രീ മണിയങ്ങാടത്ത് കണ്ണൻ നമ്പ്യാരുടെ മകൻ ശ്രീ .കോറോത്ത് കണ്ണൻ നമ്പ്യാർ ഇന്നു സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വിലക്കെടുക്കുകയും കെട്ടിടം നിർമ്മിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. അന്നത്തെ അദ്ധ്യാപക ശ്രേഷ്ഠന്മാരിൽ പ്രമുഖരായിരുന്നു കോറോത്ത് കണ്ണൻ നമ്പ്യാർ, മാണിക്കോത്ത് അപ്പ മാസ്റ്റർ,സുശീല ടീച്ചർ,മാണിക്കോത്ത് കണ്ണൻ ഗുരുക്കൾ, വാര്യർ മാസ്റ്റർ,നങ്ങോലത്ത് കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ.
മാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന ശ്രീ കോറോത്ത് കണ്ണൻ നമ്പ്യാർക്ക്ശേഷം അനുജൻ ശ്രീ.കെ.അച്ചുതൻ നമ്പ്യാർ പ്രഥമാദ്ധ്യാപകനായി.കോറോത്ത് കണ്ണൻ നമ്പ്യാരുടെ മരണശേഷം മകൻ ശ്രീ.സി .കേശവൻ നമ്പ്യാർ മാനേജർ സ്ഥാനം ഏറ്റെടുത്തു. അതിനുശേഷമാണ് സ്കൂളിന് ഇന്നു കാണുന്ന പക്കാ കെട്ടിടം ഉണ്ടായത്. ഇപ്പോഴത്തെ മാനേജർ ശ്രീമതി.കെ.ശാരദ ആണ്.
ശ്രീ. ദാമോധരൻ മാസ്റ്റർ, ശ്രീ.സി.കേശവൻ മാസ്റ്റർ, ശ്രീ.കെ.പി.പ്രഭാകരൻ മാസ്റ്റർ,ശ്രീമതി കെ.ശാരദ ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകരായിരുന്നു.
ആദ്യകാല അധ്യാപകർ
കൊല്ലറോൻ രാമൻ ഗുരുക്കൾ കോറോത്ത് കണ്ണൻ നമ്പ്യാർ കെ.അച്ചുതൻ നമ്പ്യാർ ദാമോധരൻ മാസ്റ്റർ കേശവൻ മാസ്റ്റർ, ലക്ഷ്മണൻ മാസ്റ്റർ, ഭുവനദാസൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ പ്രഭാകരൻ മാസ്റ്റർ നൂറുദ്ദീൻ മാസ്റ്റർ റോസിി ടീച്ചർ കെ.ശാരദ ടീച്ചർ ഇ.ശാരദ ടീച്ചർ എം.പി.പ്രേമി ടീച്ചർ എം.ചന്ദ്രൻ മാസ്റ്റർ കെ.വിജയൻ മാസ്റ്റർ, പി.സരസ്വതി ടീച്ചർ, എം.വി.ശോഭന ടീച്ചർ, കെ.അഹമ്മദ്കുട്ടി മാസ്റ്റർ
പി.വി.ശോഭന ടീച്ചർ
നിലവിലുള്ള അദ്ധ്യാപകർ
ജി.മണീന്ദ്രൻ പ്രധാന അദ്ധ്യാപകൻ .വി..ജ്യോതി സഹ അദ്ധ്യാപിക വത്സൻ മനിയേരി സഹ അദ്ധ്യാപകൻ സിദ്ധിഖ് പി അറബിക്അദ്ധ്യാപകൻ ജയ കെ സഹ അദ്ധ്യാപിക റാഷിദ പി കെ സഹ അദ്ധ്യാപിക
ഭൗതികസൗകര്യങ്ങൾ
3 ബ്ലോക്കിലായി സ്ക്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.
- കമ്പ്യൂട്ടർ ലാബ് സൗകര്യം
- ലൈബ്രറി
- ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ =
- കബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദിി
- സ്കൂൾ ലൈബ്രറി
- ഗണിത ശാസ്ത്ര ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ക്വിസ് കോർണർ
- തൈക്കോണ്ടോ പരിശീലനം
- പി ടി എ
- എം പി ടി എ
മാനേജ്‌മെന്റ്
സ്ഥാപക മാനേജർ മുൻ മാനേജർ ശ്രീ.കൊല്ലറോൻ രാമൻ ഗുരുക്കൾ ശ്രീ.കോറോത്ത് കണ്ണൻ നമ്പ്യാർ
മുൻ മാനേജർ നിലവിലെ മാനേജർ ശ്രീ.സി.കേശവൻ നമ്പ്യാർ ശ്രീമതി. കെ.ശാരദ
മുൻസാരഥികൾ
കൊല്ലറോൻ രാമൻ ഗുരുക്കൾ കോറോത്ത് കണ്ണൻ മാസ്റ്റർ കെ.അച്ചുതൻ മാസ്റ്റർ 14831-2.jpg
ദാമോധരൻമാസ്റ്റർ സി.കേശവൻ മാസ്റ്റർ കെ പി പ്രഭാകരൻ മാസ്റ്റർ കെ.ശാരദ ടീച്ചർ 14831-3.jpg
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.9644883,75.6523463 | width=800px | zoom=16 }}
തലശ്ശേരി-കൂർഗ് റോഡിൽ ഇരിട്ടിക്കും മട്ടന്നൂരിനും ഇടയിൽ ഇരിട്ടിയിൽ നിന്നും 5കിലോമീറ്റർ അകലെയായി പുന്നാടിന്റെ ഹൃദയഭാഗത്ത് ഇരിട്ടി നഗരസഭാകാര്യാലയത്തിന്റെ മുന്നിലായി സ്കൂൾ സ്ഥിതിചെയ്യുന്നു�
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14831
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ