2019ലെ സംസ്ഥാന അധ്യാപക അവാർഡ് കൊപ്പം ഗവ.ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ.മുഹമ്മദ് ഇഖ്‍ബാൽ മാഷിന്.

ശ്രീ.മുഹമ്മദ് ഇഖ്‍ബാൽ.പി

സംസ്ഥാന തലത്തിൽ മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ.അബ്ദുൾ നാസർ മാസ്റ്റർ

ശ്രീ അബ്ദുൾ നാസർ മാസ്റ്റർ

സംസ്ഥാനത്തെ മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി തെരെഞ്ഞെടുത്ത ശ്രീ .പി.ടി ഹരിദേവൻ മാസ്റ്റർ

ശ്രീ.പി.ടി ഹരിദേവൻ

സംസ്ഥന സ്കൂൾ കായികമേളയിൽ ലോംഗ്ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ സായ് നന്ദ്ന ,2021 ൽ ആസാമിലെ ഗുവാഹത്തിയിൽ വെച്ചു നടന്ന ദേശീയ മത്സരത്തിലും ലോംഗ്ജമ്പിൽ സ്വർണ്ണം നേടി.

സ്വർണ്ണ തിളക്കത്തോടെ സായ് നന്ദന