എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/നമ്മളും പരിസ്ഥിതിയും.

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreeraj (സംവാദം | സംഭാവനകൾ) (Sreeraj എന്ന ഉപയോക്താവ് എൽ.വി .യൂ.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/നമ്മളും പരിസ്ഥിതിയും. എന്ന താൾ എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/നമ്മളും പരിസ്ഥിതിയും. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മളും പരിസ്ഥിതിയും.

പരിസ്ഥിതി എന്നാൽ പ്രകൃതി തന്നെയാണ്. പ്രകൃതിയിൽ എന്തൊക്കെ ഉണ്ടോ അതെ എല്ലാം പരിസ്ഥിതിയിലും ഉണ്ട്. പരിസ്ഥിതി അനുഭവിക്കുന്ന ഒരു ദുരന്തം ആണ് മലിനീകരണകൾ. വായു മലിനീകരണം, ജല മലിനീകരണം എനിക്കങ്ങനെ കുറെ മലിനീകരണം നമ്മുടെ പ്രക്രതിയെ ഇല്ലാതാകുകയാണ്. നമ്മുടെ നിലനിൽപിന് പരിസ്ഥിതിയെ സംരക്ഷിക്കേടത് അത്യാവശ്യം ആണ്. പക്ഷിമൃഗഅതികൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ടഇരിക്കുന്നു. പരിസ്ഥിതിയോട് ഒപ്പം പക്ഷിമൃഗഅതികൾ ഇല്ലാതാകുന്നു. വായു മലിനീകരണം ഉണ്ടാകുന്നത് കാരണം വാഹനകളുടെയും, ഫാക്ടറികളുടെയും മാരകമായ പുക അന്തരീക്ഷത്തിൽ പോയി വായു മലിനീകരണം ഉണ്ടാകുന്നു. ഈ വായു മലിനീകരണം അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ വിള്ളൽ ഏൽപ്പിക്കും. വായു മലിനീകരണത്തെ തടയാൻ വാഹനകളുടെ ഉപയോഗം കുറക്കുക. ജല മലിനീകരണം എന്നാൽ ജലസ്രോതസുകൾ മാലിന്യം വലിച്ചെറിയുന്നതിനെയാണ് പറയുന്നത്. മാലിന്യകൾ ജലസ്രോതസ കളിൽ വലിച്ചെറിയുന്നത് കാരണം വരും ദിവസകളിൽ ശുദ്ധ ജലം കുറഞ്ഞു വരുകയാണ്. ജല മലിനീകരണം തടയാൻ ജലസ്രോതസുകളിൽ മാലിന്യകൾ നിക്ഷേപിക്കാതിരിക്കുക. മരകൾ ആണ് പരിസ്ഥിതിയുടെ നിലനിൽപ്. മനുഷ്യരുടെ സ്വാർത്ഥകായി നമ്മൾ മരകൾ മുറിച്ചു കളയുന്നു. ഇതു കാരണം വേനൽ ഭൂമിയെ വിഴുകുന്നു. മഴയുടേ അളവ് കുറഞ്ഞു വരുന്നു. നമ്മുക്ക് മാരകമായ രോഗകൾ പിടിപെട്ടുനു. ഇതൊക്കെ ഒഴിവാക്കാനായി നമ്മുക്ക് മരകൾ എല്ലായിടത്തും നടുപിടിപ്പികം. ഇതിലൂടെ നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുകയാണ്. നമ്മൾ പരിസ്ഥിതിയെ സംരക്ഷിച്ചാൽ പരിസ്ഥിതി നമ്മെ സംരക്ഷിക്കും.

ആത്മജ
7 ഡി എൽ വി യു പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം