എസ്. ആർ. കെ. എം. എൽ. പി. എസ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. ആർ. കെ. എം. എൽ. പി. എസ്. | |
---|---|
വിലാസം | |
, കോഴിക്കോട് കോഴിക്കോട് , 673003 | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04952323848 |
ഇമെയിൽ | srkmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17229 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് സിറ്റി ഉപജില്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
18-01-2022 | 17229 |
ചരിത്രം
1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു. വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു. അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു. ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെന്റ് ഡിവിഷൻ വർദ്ധിപ്പിച്ചെങ്കിലും പുതിയ പാഠ്യപദ്ധതിയുമായി ഒത്തുപോകുന്നതിന് ഇപ്പോഴും കുട്ടികളുടെ ബാഹുല്യം തടസ്സമായി നിൽക്കുന്നുണ്ട്.
18 ക്ലാസ്സുകളിലായി 675 വിദ്യാർത്ഥികളും 20 അദ്ധ്യാപകരുമുണ്ട്. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ കെ. എം. സുനിൽ കുമാർ മാസ്റ്ററാണ്.
മുൻപ്രധാന അദ്ധ്യാപകന്മാർ
1. എ, സി, ശങ്കുണ്ണിനായർ 2. എം. നാരായണൻ 3. കെ. രുഗ്മിണി 4. പി. ടി. അംബുജാക്ഷി 5. സി. ഭാനുമതി 6. കെ. ചന്ദ്രമതി 7. പി. എൻ. അബ്ദുറഹ്മാൻ (സംസ്ഥാന അവാർഡ് ജേതാവ്) 8. പി. എൻ. ഭദ്രാദേവി