ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TIOUPS PERUVALLUR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിൽ ശോഭിച്ച നിൽക്കുന്ന കലാലയമാണ് ടി ഐ ഒ യു പി എസ് പെരുവള്ളൂർ. തൻവീറുൽ ഇസ്ലാം ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ എന്നതാണ് പൂർണ നാമം.വേങ്ങര ഉപജില്ല ക്ക് കീഴിൽ വരുന്ന വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. 1976 ൽ തൻവീറുൽ ഇസ്ലാം യതീം ഖാനക്ക് കീഴിൽ OK ആർമിയാഹ് മുസ്ലിയാരുടെ മേൽനോട്ടത്തിലാണ് സ്ഥാപനം രൂപം കൊണ്ടത്.

1969ൽ പ്രദേശത്തെ പൗരപ്രമുഖർ ചേർന്ന് തൻവീറുൽ ഇസ്ലാം യതീം ഖാനക്ക് തുടക്കം കുറിച്ചു. സ്കൂളിന്റെ പ്രഥമ മാനേജർ OK ആർമിയാഹ് മുസ്ലിയാരും പ്രഥമ പ്രധാനധ്യാപകൻ PA മമ്മദ് മാസ്റ്ററും ആയിരുന്നു. 73 വിദ്യാർത്ഥികൾക്ക് അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം നൽകിയാണ് പ്രവർത്തനം ആരംഭിച്ചത്.