കരുവഞ്ചേരി യു പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കരുവഞ്ചേരി യു പി എസ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 19-01-2022 | 1685802 |
................................
ചരിത്രം
കരുവഞേരി യു.പി.സ്കുളിന്റെ ആവിർഭാവത്തെകുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല .എങ്കിലും പഴമക്കാരുടെ അഭിപ്രായത്തിൽ ഏതാണ്ട് 153 വർഷം പഴക്കമുണ്ടെന്നു കണക്കപ്പെടുന്നു. ശ്രീ .മേപ്പടി ശങ്കരൻ അടിയോടി ശ്രീ . കേളുപ്പണിക്കർ എന്നിവർ കൂട്ടുമാനേജ്മെന്റൊയി തുടങ്ങിയ വിദ്യാലയം സുഗമമായി നടത്താനായി ശ്രീ.കേളുപണിക്കർക്ക് തീരു നൽകുകയും തുടർന്ന് ശ്രീ. വി. രാമകൃഷ്ണൻ മാനേജ്മെൻറായി തുടരുകയും ചെയ്യുന്നു. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തെ കൊല്ലെന്റെ പറമ്പത്ത് സ്ക്കൂൾ എന്നായിരുന്നു പഴമക്കാർ വിളിച്ചിരുന്നത് എന്ന് പഴമക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞത് . ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുളള ഈ വിദ്യാലയത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രീപ്രൈമറി ക്ലാസും പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറി =20
- മൂത്രപുര =2
- ടോയ്ലററ് =1
അടുക്കള,സയൻസ് ലാബ്,കബ്യൂട്ടർ ലാബ് , ലൈമ്പ്രറി ,കുടിവെളളസ്രോതസ്സ് എന്നിവയെല്ലാം പരിമിതസൗകര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- [[{{PAGENAME
- [[കരുവഞ്ചേരി യു പി എസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==സി . കേളുപണിക്കർ സ്കൂളിലെ മുൻ അദ്ധ്യാപകർ : പി .മൂസ്സമാസ്ററർ
പി ചോയിമാസ്റ്റർ
കെ പി കുഞ്ഞ്യേക്കൻ
കെ പി കുഞ്ഞിക്കണ്ണൻ
കെ കല്ല്യാണി
വി.കിഞ്ഞിരാമപണിക്കർ
സീ.ഒ നാരായണൻ,
ടി.പി ലീല
വി.പി സുശീല
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഒ എം നമ്പ്യാർ
- ഡോ.ദിപിൻകുമാർ
#ഡോ. തുഷാര
- ഡോ.ജയകൃഷ്ണൻ
==വഴികാട്ടി==വടകര-പണിക്കോട്ടി-പാലയാട് - മണിയൂർ ഹൈസ്ക്കൂൾ -മീനത്തുകര ഹരിജൻകോളനിറോഡ്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
| കരുവഞ്ചേരി യു പി എസ് | |
|---|---|
| പ്രമാണം:000111000.jpg | |
| വിലാസം | |
ചെല്ലെട്ടുപൊയിൽ പാലയാട് പി.ഒ, , XXXXXX XXXXXX | |
| സ്ഥാപിതം | 1856 |
| വിവരങ്ങൾ | |
| ഫോൺ | 1 |
| ഇമെയിൽ | karuvancheriu.p.school@gmail.com |
| വെബ്‍സൈറ്റ് | www.XXXXXX.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16858 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വി.പി.രവൂന്ദ്രൻ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 1685802 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==സി കേളുപ്പണിക്കർ; ==സ്കൂളിലെ മുൻ അദ്ധ്യാപകർ== :
- പി മൂസ്സമാസ്റ്റർ
- പി ചോയിമാസ്റ്റർ
- കെ പി കുഞ്ഞ്യേക്കൻ
- കെ പി കുഞ്ഞിക്കണ്ണൻ
- കെ കല്ല്യാണി
- വി.കിഞ്ഞിരാമപണിക്കർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഒ എം നമ്പ്യാർ
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 16858
- 1856ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ