സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം | |
---|---|
വിലാസം | |
പഴയിടം പഴയിടം പി.ഒ. , 686520 , കോട്ടയം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04828 262332 |
ഇമെയിൽ | michaels32361@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32361 (സമേതം) |
യുഡൈസ് കോഡ് | 32100400514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | RAJESH K ABRAHAM |
എം.പി.ടി.എ. പ്രസിഡണ്ട് | SHEEBA SIMON |
അവസാനം തിരുത്തിയത് | |
16-01-2022 | 32361-hm |
കോട്ടയം ജില്ലയിലേ കാഞ്ഞിരപ്പള്ളി സബ്‌ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
ചരിത്രം
ആയിരത്തിതൊള്ളായിരത്തിഇരുപത്തിരണ്ടിൽ പഴയിടത്തു വടക്കേടത്തു കൃഷ്ണൻനായർ ദാനമായി നൽകിയ
ഒരേക്കർ സ്ഥലത്തു ഷെഡ് നിർമിച്ചു .ഗവണ്മെന്റ് അനുവാദമില്ലാതെ ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തുകയുണ്ടായി .
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തഞ്ചിൽ ബഹു.പള്ളി വികാരിയായിരുന്ന ചാണ്ടിയച്ചൻ പൊതുജനങ്ങളുടെ
സഹകരണത്തോടെ ഒരു കെട്ടിടം നിർമിക്കുകയും ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്‌തു .ആയിരത്തിത്തൊ
ള്ളായിരത്തി ഇരുപത്തിയാറ് ജൂൺ മാസത്തിലാണ് St .michaels LP School ന്റേ പ്രവർത്തനം ആരംഭിച്ചത് .
1927 -28 ൽ ക്ലാസ്സുകൾക്ക് ഗവണ്മെന്റ് അഗീകാരം ലഭിച്ചു .1928 -29 ൽ നാലാം ക്ലാസ് ആരംഭിക്കുകയും L P സ്കൂൾ
ആയിത്തീരുകയും ചെയ്‌തു .1948 ൽ പൊട്ടനാനിക്കൽ ജേക്കബ് അച്ചൻ പുതിയ കെട്ടിടവും ഓഫീസും പണിതു.
1954 ൽ 5 ,1966 ൽ 6 , 1967 ൽ 7 ക്ലാസ്സുകൾ ആരംഭിച്ചു .ചേനപ്പാടി ST .MICAAELS UPS എന്നായിരുന്നു ആദ്യ
കാലത്തു ഈ സ്കൂളിന്റെ പേര് . 30 -10 -1986 ൽ PAZHYIDOM ST .MICHAELS U P S എന്ന് നമ്മുടെ സ്കൂളിന്റേ പേര് മാറ്റി .
രണ്ടായിരാമാണ്ടിൽ സ്കൂളിന്റെപ്ലാറ്റിനം ജൂബിലി ആഘോഷിച്ചു .1926 ൽ ആരംഭിച്ച ഈ വിദ്യാലയം വളരെ ഉയർന്ന നിലവാരം പുലർത്തിയിരുന്ന സ്കൂളാണ് . കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
മാനേജ്‌മന്റ്
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
1 SRI . O T FRANCIS
2 SRI . V K GOPALAPILLA
3 SRI . CT JOB
4 SRI . K K PARAMESHARANPILLA
5 SRI . P M THOMAS
6 SRI PJ CHACKO
7 SR . V V THREASIA
8 SRI . V D DOMINIC
9 SRI . T JOSEPH THEKKEAMURY
10 SRI . PV ANTONY
11 SRI . GC CHACKO
12 SRI . PO JOHN
13 SRI . KV JOSEPH
14 SRI . TT JOSEPH
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------ശ്രീ. റജി ജോസഫ് PULLUTHURUTHIYIL --പത്രപ്രവർത്തനം ,അവാർഡ് ജേതാവ്
- ------
- ------
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
{{#multimaps:9.503224,76.801813|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32361
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ