ഗവ. എൽ പി സ്കൂൾ തേവലപ്പുറം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:41, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AshaNair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


* ശാസ്ത്രമേള /പ്രവൃത്തിപരിചയമേള - ജില്ലാതലം 'എ ' ഗ്രേഡ്.

* ടാലന്റ് ടെസ്റ്റ്‌ - ദേശീയതലത്തിൽ അഞ്ചാം റാങ്ക്.

* തുടർച്ചയായി 4 വർഷവും സ്കൂൾ മാഗസിൻ.

* എല്ലാ കുട്ടികൾക്കും "സമ്പാദ്യപദ്ധതി"- ബാങ്ക് അക്കൗണ്ട്.

* മലയാളത്തിളക്കത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും സ്വന്തം മാഗസിൻ.

* കോർണർ പി. ടി. എ. മികച്ച രീതിയിൽ നടത്തി. ഉപജില്ലാ കലോത്സവം - 1st 'A' Grade.

* മേളകൾ, കലോത്സവം, പഠനം - മികച്ച വിജയത്തിന് ക്യാഷ് അവാർഡ് സ്പോൺസർ ചെയ്യുന്നു.

* 'സുകൃതം' സഹായപദ്ധതിയിലൂടെ അർഹതപ്പെട്ടവർക്ക് ചികിത്സാ സഹായം.

* ഔഷധ സസ്യ ഉദ്യാനം.

* അസംബ്ലിയിൽ വൈവിധ്യമായ പ്രവർത്തനങ്ങൾ.

* കമ്പ്യൂട്ടർ അധിഷ്ഠിത പഠനം.

* ഭിന്നശേഷിക്കാരായ കുട്ടികളെ ഒപ്പം കൂട്ടുന്നു.

* രക്ഷിതാക്കൾക്കുള്ള ക്ലാസുകൾ.

* SSA കൂടാതെ SSG അംഗങ്ങളും മനോരമ ബാലജനസഖ്യത്തിന്റെ " അക്ഷരലക്ഷം " പദ്ധതി വഴിയും ജന്മദിന പുസ്തകങ്ങൾ വഴിയും 250 ലേറെ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക്.

* അക്ഷരമുറ്റം.

* മാതൃഭൂമി സീഡ്.

*മനോരമ നല്ല പാഠം. തുടങ്ങിയ പദ്ധതികളിൽ സജീവ സാന്നിധ്യം.

* ആകർഷകമായ കളിപ്പാർക്ക്.

* കാർഷിക പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം