ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രത്തിലൂടെ അറിവാർജ്ജിക്കാനും യുക്തിപരമായി ചിന്തിച്ച് ശരിയായ തീരുമാനങ്ങളെടുക്കാനും നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഒരു നവമായ തലമുറ വളർന്നുവരുവാനുമായി ട്ടുള്ള പ്രവർത്തനങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.

പ്രവർത്തനങ്ങൾ

  • മീറ്റിംഗ്
  • നിരീക്ഷണം
  • പരീക്ഷണം