ഉള്ളടക്കത്തിലേക്ക് പോവുക

ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25430LPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1. കലാകായിക പ്രവൃത്തി പരിചയ മേളകൾ ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിക്കുന്നു.

2. വിജയികളെ സബ് ജില്ല, റവന്യൂ ജില്ലാ തലങ്ങളിൽ പങ്കെടുക്കുന്നു.

3. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്ലാസ് തല, സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

4. വിവിധ ക്ലബ്ബുകൾ നടത്തുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.

5. ബി ആർ സി തലത്തിൽ നടത്തുന്ന മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.

6. പൂന്തോട്ട നിർമ്മാണം, ജൈവവൈവിധ്യ ഉദ്യാന പരിപോഷണം എന്നിവയിലും കുട്ടികളുടെ സജീവ പങ്കാളിത്തം.

7. ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും.

8. അതിജീവനം - കൗൺസിലിംഗ്

9. വിവിധ ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ.

10. ഓരോ ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റൽ രൂപത്തിലാക്കി രക്ഷിതാക്കൾക്കും കാണാൻ അവസരം നൽകുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float