ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
നമ്മുടെ നിലനില്പിനാവശ്യമായ പരിസ്ഥിതിയുടെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠനവും അവബോധവും പൊതു സമൂഹത്തിൽ എത്തിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. ഇതിനുതകുന്ന മാർഗങ്ങൾ കണ്ടെത്തുവാനും കുട്ടികളിൽ പരിസ്ഥിതിസ്നേഹം വളർത്തുവാനും,ലക്‌ഷ്യം വെച്ചുകൊണ്ടാണ് പരിസ്ഥിതിക്ലബ്ബ് പ്രവർത്തിക്കുന്നത്
"താ ഭൂമി പുത്രോ ഹം പൃഥിവാ" ( ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും) എന്ന വേദ ദർശന പ്രകാരം ഭൂമിയെ ,പ്രകൃതിയെ അമ്മയായ് കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാവണം. ഭാരതീയ സംസ്കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്കാരത്തിലും പരിസ്ഥിതി ബോധം ആഴത്തിലുണ്ട്. " കാവുതീണ്ടല്ലേ കുളം വറ്റും " എന്ന പഴമൊഴിയിൽ തെളിയുന്നത്