ജി.എൽ.പി.എസ്.തെരുവത്ത്
കാസർഗോഡ് ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറു വർഷത്തോളം പഴക്കമുള്ള മനോഹരമായ എൽ പി സ്കൂളാണ് ഗവ.എൽ പി സ്കൂൾ തെരുവത്ത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.തെരുവത്ത് | |
---|---|
വിലാസം | |
തെരുവത്ത് തെരുവത്ത് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04994 230994 |
ഇമെയിൽ | hmglpstheruvath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11429 (സമേതം) |
യുഡൈസ് കോഡ് | 32010300306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിവാകരൻ.ടി |
പി.ടി.എ. പ്രസിഡണ്ട് | ആഫില ബഷീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി .എം .കെ |
അവസാനം തിരുത്തിയത് | |
14-01-2022 | 11429theruvath |
ചരിത്രം
1927 ലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .2003 വരെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത് .കൂടുതൽ അറിയുകമുനിസിപ്പാലിറ്റിയുടെയും ബി.ആർ.സി.യുടെയും സഹകരണത്തോടെ 2004-05 ആണ് പുതിയ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് .
പാഠ്യേതര പ്രവർത്തനങ്ങൾ
- മാനേജ്‌മെന്റ്
പൊതു വിദ്യാഭ്യാസം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
ചിത്രശാല[തിരുത്തുക | മൂലരൂപം തിരുത്തുക]
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓർ കിലോ മീറ്റർ തെക്ക് കിഴക്കായി സിറാമിക്സ് റോഡ് തെരുവത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11429
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ