സെന്റ് ജോസഫ്സ് . മോഡൽ. എച്ച്. എസ്. എസ് .കുരിയച്ചിറ./പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22038 sj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

23 അധ്യാപകരും  15 ൽ അധികം ക്ലാസ്സ്മുറികളും എൽ പി വിഭാഗത്തിൽ ഉണ്ട്.

14 അധ്യാപകരും  14 ക്ലാസ്സ്മുറികളും യു പി വിഭാഗതത്തിൽ ഉണ്ട്.  

അധ്യാപകരുടെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. വർക്ക് എക്സ്പീരിയൻസ്, ക്ലാസ് ലൈബ്രറി, ദിനാചരണങ്ങൾ, തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്കു ഇവിടെ നേതൃത്വം നൽകുന്നുണ്ട്. കൂടാതെ വിശാലമായ കളിസ്ഥലം, കുട്ടികളുടെ പാർക്ക്, വിശാലമായ ഗ്രൗണ്ട്, ബ്രോഡ്ബാൻഡ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ശുദ്ധജല സംവിധാനം, വിശാലമായ സ്റ്റേജ്, എന്നിങ്ങനെ ആകർഷകമായ ഭൗതിക സാഹചര്യങ്ങളാൽ സമ്പന്നരാണ് സെന്റ് ജോസഫ്‌സ് സ്കൂൾ.                         


എൽ പി അദ്ധ്യാപകർ

യു പി അധ്യാപകർ