ജി.എൽ.പി.എസ് ചടങ്ങാംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് ചടങ്ങാംകുളം | |
---|---|
വിലാസം | |
നടുവത്ത് ജി എൽ പി എസ് ചടങ്ങാംകുളം , നടുവത്ത് പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഇമെയിൽ | 48545naduvath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48545 (സമേതം) |
യുഡൈസ് കോഡ് | 32050300301 |
വിക്കിഡാറ്റ | Q64565874 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തിരുവാലി, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 209 |
പെൺകുട്ടികൾ | 163 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനന്ദ പി.കെ |
പി.ടി.എ. പ്രസിഡണ്ട് | രാജു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നേഖ |
അവസാനം തിരുത്തിയത് | |
24-01-2022 | 48545 |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് - 1909
1909 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇപ്പോഴുള്ള സ്ഥലത്തു നിന്നും ഏകദേശം നൂറ്റമ്പത് ഇരുന്നൂറ് മീറ്റർ തെക്കുഭാഗത്തായി തെന്നാട്ട് മനയുടെ എതിർവശത്തായിരുന്നു അന്ന് ഈ സകൂൾ സ്ഥിതി ചെയ്തിരുന്നത്. തെക്കുവടക്കായി ഓടിട്ട ഒരു കെട്ടിടത്തിലായിരുന്നു അന്ന് സകൂൾ പ്രവർത്തിച്ചിരുന്നത്. ക്ലാസ്സ് മുറികളെ വേർതിരിക്കാൻ ചുമരുകളൊന്നുമുണ്ടായിരുന്നില്ല. പടിഞ്ഞാറു ഭാഗത്തേക്ക് രണ്ടു ക്ലാസ്സ്മുറികൾ പിന്നീട് കൂട്ടിചേർത്തു. സകൂളിൻെറ പിൻഭാഗത്തായി വലിയൊരു മൈതാനവും അതിൻെറ അരികിലായി ഒരു പടുകൂറ്റൻ ആൽമരവുമുണ്ടായിരുന്നു. നടുവത്തുമന കോലോത്തൊടിയിൽ വൈക്കോൽ ഷെഡ്ഡിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സകൂൾ 1982 ൽ ആണ് ഇന്നുള്ള ജി എൽ പി എസ് ചടങ്ങാംകുളം സകൂളായി മാറ്റപ്പെട്ടത്.
ഭൗതികസൗകര്യങ്ങൾ
അക്കാദമികപ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- JRC
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ സംഖ്യ | അധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48545
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ