ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/അറബിക് ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ടയിലെ അറബിക് അധ്യാപകനായ റഷീദ് എൻ സാറിന്റെ മേൽനോട്ടത്തിൽ അറബിക് ദിനം ആചരിച്ചു. കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങളും നൽകി.