അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adwaith P B (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിശാലമായ കളിസ്ഥലവും അതിന് ഇണങ്ങിയ ഭൗതിക സാഹചര്യവും സ്കൂളിനെ വ്യത്യസ്തമാകുന്നു .സ്കൂളിന്റെ പിൻഭാഗത്ത് 500 ൽ അധികം കുട്ടികൾക്ക് ഇരിക്കാൻ പാകത്തിൽ വലിയ സ്റ്റേജ് സൗകര്യവും അര ഏക്കറോളം വരുന്ന കളിസ്ഥലവും ഉണ്ട് .ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,ശലഭ ഉദ്യാനം തുടങ്ങി നിരവധി സൗകര്യങ്ങൾ കൊണ്ട് ഇവിടം മനോഹരമാണ്