സി എം എസ് എൽ പി എസ് തിടനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ പിണ്ണാക്കനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എൽ പി എസ് തിടനാട് .
സി എം എസ് എൽ പി എസ് തിടനാട് | |
---|---|
![]() | |
വിലാസം | |
തിടനാട് കാളകെട്ടി പി.ഒ. , 686508 | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0482 8235669 |
ഇമെയിൽ | cmsthidanadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32226 (സമേതം) |
യുഡൈസ് കോഡ് | 32100201604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | ജോസ്കുട്ടി വി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മോനിഷ ഗിരീഷ് |
അവസാനം തിരുത്തിയത് | |
29-01-2022 | Cms lp school thidanad |
ചരിത്രം
1887 ൽ തിടനാട് പ്രദേശത്തു സഭയുടെ വകയായി ഒരു കുടി പള്ളിക്കൂടം ആരംഭിച്ചിരിക്കുന്നുവെന്നും പിന്നീടത് പിണ്ണാക്കനാട് എന്ന സ്ഥലത്തു 1930 ൽ രണ്ടു ക്ലാസ്സുകളുള്ള ഒരു എൽ .പി സ്ക്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു .മിഷനറിമാരാൽ സ്ഥാപിക്കപെട്ടതാണ് ഈ സ്കൂൾ .കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ തിടനാട് പഞ്ചായത്തിൽ പിണ്ണാക്കനാട് എന്ന സ്ഥലത്തു സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയുന്നു .1935 ൽ ബിഷപ്പ് റൈറ്റ്. റവ ഇ .എ .എൽ മൂർ തറക്കല്ലിട്ടു .ഇപ്പോളിരിക്കുന്ന സ്ഥലത്തു ഈ സ്കൂൾ 1935 മുതൽ പ്രവർത്തനംതുടങി .ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസ്സ് കൾ ഇവിടെ നടക്കുന്നു .പ്രീ പ്രൈമറി വിഭാഗവും ഇവിടെ ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- SHYNI ABRAHAM
- P.C KUNJUMOL
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.626118,76.775118|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സി എം എസ് എൽ പി എസ് തിടനാട്