എസ്. എ. ബി. റ്റി. എൽ. പി .എസ്. രണ്ടാർകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. എ. ബി. റ്റി. എൽ. പി .എസ്. രണ്ടാർകര | |
---|---|
വിലാസം | |
Randarkaraപി.ഒ, , 686673 | |
വിവരങ്ങൾ | |
ഫോൺ | 04852830121 |
ഇമെയിൽ | sabtmrandar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28413 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Fousia M A |
അവസാനം തിരുത്തിയത് | |
12-01-2022 | 28413sabtm |
................................
ചരിത്രം
1979 ജൂൺ 1 - ന് രണ്ടാർകര നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന പ്രൈമറി വിദ്യാലയം,SABTM School സ്ഥാപിതമായി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക സ്ഥയിൽ ആയിരുന്ന ഗ്രാമ വാസികളുടെ കൊച്ചു കുട്ടികൾക്ക് പഠനത്തിനായി കിലോമീറ്ററുകൾ താണ്ടിയുള്ള യാത്രദുഷ്കരമായിരുന്നു .തൊട്ടടുത്തൊരു ഒരു പ്രൈമറി വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് രണ്ടാർ കരനിവാസികൾക്ക് വലിയ ആശ്വാസമായി .നാടിന്റെഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ഒരുപറ്റം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമാണ് ഈ വിദ്യാലയം . .എച്ച് ഐ ട്രസ്റ്റിന്ലഭിച്ച ഈ വിദ്യാലയത്തിന്ഭൗതിക സൗകര്യം ഒരുക്കാനായി ആയി സ്ഥലം നൽകിയത് അന്നത്തെ സാമൂഹിക പ്രവർത്തകനും പൗരപ്രമുഖനും ആയിരുന്നുബാവ ലബ്ബസാഹിബ് ആയിരുന്നു.ഒന്നു മുതൽ നാലു വരെ ഓരോ ഡിവിഷനും 4 അധ്യാപകരുമായിതുടങ്ങിയ ഈ ഇന്ന് എൽകെജി മുതൽ മുതൽ നാലാം ക്ലാസ് വരെ 250 വിദ്യാർത്ഥികളും പതിനാല് അധ്യാപകരുആയി ജൈത്രയാത്ര യാത്ര തുടരുകയാണ്..
ആത്മാർത്ഥതകൈമുതലാക്കിയ മാനേജ്മെൻറ് ,അധ്യാപകർ, പിടിഎ ,പൂർവ്വ വിദ്യാർത്ഥികൾ അഭ്യുദയകാംക്ഷികൾ,നാട്ടുകാർ ഇവരുടെ എല്ലാംസഹകരണത്തോടെ വിജയകരമായി ആയി എസ് ബി ടി എം സ്കൂൾ മുന്നോട്ടുപോകുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.98550,76.60595|zoom=18}}