ജി. എച്ച്.എസ്. പൂച്ചപ്ര/മറ്റ്ക്ലബ്ബുകൾ

IT CLUB

IT CLUB ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി കൾക്ക് പ്രസംഗമത്സരം, poster രചനാ മത്സരം, ക്വിസ് മത്സരം പതിപ്പ് നിർമാണം, ഉപന്യാസരചനാ മത്സരം ONLINE QUIZ, DIGITAL X MAS CARD നിർമാണം ,ഗണിത പതിപ്പ് , ചാർട്ട് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി.
