ജി.എൽ.പി.എസ് മമ്പാട്ടുമൂല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറംജില്ലയിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ മമ്പാട്ടുമൂല ദേശത്ത് സ്ഥിതിചെയ്യുന്ന ജി എൽ പി എസ് മമ്പാട്ടുമൂല എന്ന നമ്മുടെ ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത് 1937 ലാണ്. ഇന്ത്യാ മഹാരാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നും മോചിതയാകുന്നതിനുമുമ്പ് അന്നത്തെ ഭരണ സംവിധാനമായ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിലാണ് പ്രവർത്തനമാരംഭിച്ചത്. ബോർഡ് മാപ്പിള സ്കൂൾ മമ്പാട്ടുമൂല എന്നായിരുന്നു അന്നത്തെ പേര് . പിന്നീട് ജി എം എൽ പി എസ് കാളികാവ് നോർത്ത് എന്നും ജി എം എൽ പി സ്കൂൾ മമ്പാട്ടുമൂല എന്നിങ്ങനെ പേര് മാറ്റപ്പെട്ടു.
ജി.എൽ.പി.എസ് മമ്പാട്ടുമൂല | |
---|---|
അവസാനം തിരുത്തിയത് | |
12-01-2022 | 48519 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}