ഗവ. യു പി സ്കൂൾ ചെമ്പിളാവ്

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി എസ് ചെമ്പിലാവ് എന്ന താൾ ഗവ. യു പി സ്കൂൾ ചെമ്പിളാവ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ ചെമ്പിളാവ്
വിലാസം
ചെമ്പിളാവ്

ചെമ്പിളാവ് പി.ഒ.
,
686584
,
31464 ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0482 2254085
ഇമെയിൽgupschempilavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്31464 (സമേതം)
യുഡൈസ് കോഡ്32100300607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31464
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംകിടങ്ങൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി കെ
പി.ടി.എ. പ്രസിഡണ്ട്ബിനുമോൻ സി കെ
അവസാനം തിരുത്തിയത്
02-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലവർഷം 1089-ൽ ചെമ്പിളാവ് മലയാളം ലോവർപ്രൈമറി സ്‌കൂൾ എന്ന പേരിലാണ് ഈ സ്‌കൂൾ സ്ഥാപിതമായത് അക്കാലഘട്ടത്തിലെ പ്രബുദ്ധരും, ദീർഘവീക്ഷണമുള്ളവരുമായ ഒരു കൂട്ടം മഹത് വ്യക്തികളുടെ അശ്രാന്തപരിശ്രമഫലമായാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. വിവിധ സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്‌കൂൾ കമ്മറ്റിയായിരുന്നു 23 വർഷക്കാലം ഈ സ്‌കൂളിന്റെ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. കൂടുതൽ വായിക്കുക

== ഭൗതികസൗകര്യങ്ങൾ ==എസ്. എസ്. എയുടെയും കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്‌കൂളിൽ സമഗ്രമായ വികസനപ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചിട്ടുണ്ട്. ക്ലാസ്സുമുറികൾ പൂർണ്ണമായും ടൈൽസ് ഇടുകയും സീലിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ കെട്ടിടം മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്നു. കുട്ടികളുടെ വായനശാല, പാർക്ക്, ഡൈനിംഗ് ഹാൾ എന്നിവ നിർമ്മിച്ചിരിക്കുന്നു. വൃത്തിയുള്ള ടോയിലറ്റുകൾ, പുരാവസ്തുമ്യൂസിയം പുസ്തകസമ്പന്നമായ സ്‌കൂൾ ലൈബ്രറി, സുസ്സജ്ജമായ സ്‌കൂൾ ലാബ്, ഔഷധസസ്യത്തോട്ടം എന്നിവയും നമ്മുടെ സ്‌കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_ചെമ്പിളാവ്&oldid=1560200" എന്ന താളിൽനിന്ന് ശേഖരിച്ചത്