സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ജൂനിയർ റെഡ് ക്രോസ് എന്ന താൾ സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റെഡ് ക്രോസ്

ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ റെഡ്ക്രോസ് പ്രസ്ഥാനത്തിൻറെ ഭാഗമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, സേവനം എന്നീ മേഖലകളെ പറ്റി വളരുന്ന തലമുറയിൽ അവബോധമുണ്ടാക്കാൻ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾക്ക് കഴിയുന്നു. 50 കുട്ടികളുള്ള ഒരു യൂണിറ്റിൽ നിന്നും പത്താംക്ലാസിലെ 18 കുട്ടികൾ ഗ്രേസ് മാർക്ക്അർഹത നേടി.