ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ലാഘവത്തോടെ പ്രവർത്തിച്ച് വരുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് പത്താം തരം രണ്ട് കുട്ടികൾക്ക് A ഗ്രേഡും ഗ്രേസ് മാർക്കും ലഭിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെറ ആഭിമുഖ്യത്തിൽ അമ്മമാർക്ക് QR code & സമഗ്ര പോർട്ടൽ പരിചയപ്പെടുത്തൽ എന്നിവ നൽകിയിട്ടുണ്ട്.

ലിറ്റിൽ കൈറ്റ്സ് പത്താം തരം

  • അഞ്ജലി പി, സിയാദ് സി, ജാബിർ അലി ഹസ്സൻ, മൂഹിയുദ്ധീൻ സനായുള്ള, അബ്ദുൽ ഖാദർ മിക്ദാദ്, അബ്ദുൽ അഫ്രാദ് പി എ,മുഹമ്മദ് റിഹാൻ, നദിയാ ഷിബിൽ, മുദ്സിർ മുബാഷ്, അബ്ദുൽ വാഹിദ് എം എ, സൽമാൻ ഫാരിസ്, ഫാത്തിമ ഷിറിൻ സന, വൈഷ്ണവി, അബ്ദുൽ റായിത്, ശറഫുദ്ധീൻ, കാശിഫ് മിൻഹാജ്‌, ഷഹീൻഷാ എം യെസ്, ശ്രീരാഗ് കെ, ഇബ്രാഹിം അമർ, സയ്യിദ് റിഹാൻ, അഭിജിത്, കൈഫ്‌, മോഹദ് സനാഫ്, തൻസീർ, മുഹമ്മദ്‌ ഷാഹിൽ, നവാസ് ബി, ഷിറാസ്, അബ്ദുൽ ഹാരിസ് അബ്ദുള്ള അൻഷാദ്, ഇനസ് സി എ, ഫാത്തിമ പി എം, നന്ദന രാജൻ
11024-G. H. S. S. Cherkala Central-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11024-G. H. S. S. Cherkala Central
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKASARAGODE
വിദ്യാഭ്യാസ ജില്ല KASARAGODE
ഉപജില്ല KASARAGODE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1NOUSHAD B H
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHIMA K
അവസാനം തിരുത്തിയത്
15-03-202211024

ഡിജിറ്റൽ മാഗസിൻ 2019