ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി/ചരിത്രം
കൊയിലാണ്ടി ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ അറബികടലിന്റെ തീരത്ത് ഹാർബറിന് സമീപം കടലിന് അഭിമുഖമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി ആലപ്പുഴ ജില്ല യിലെ സോമന്റെ മകൾ അനിത.കെ.എസ്.ആണ്.
സ്കൂൾ തുടങ്ങിയ വർഷം എട്ടാം ക്ലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1997 മാർച്ച് മുതൽ വിദ്യാർത്ഥിനികൾ എസ് എസ് എൽ സി പരീക്ഷക്ക് ഇരിക്കുന്നു.
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |