ഒ.എൽ.സി.മണ്ണയ്കനാട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
ഭഗത്സിംഗ്

ഐ.ടി ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഗണിതശാസ്ത്രക്ലബ്ബ്,ലാംഗ്വേജ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ് തുടങ്ങിയ വിഷയാധിഷ്ഠിതക്ലബ്ബുകളും മറ്റുള്ളവയും അതാത് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.എല്ലാ കുട്ടികളും ഓരോ ക്ലബ്ബുകളിൽ അംഗങ്ങളാണ്.ക്ലബ്കളുടെ നേതൃത്വത്തിൽ ദിനചരണങ്ങൾ നന്നായി ആഘോഷിക്കാറുണ്ട് .