ജി.എച്ച്.എസ്. ബാര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

യു പി സ്കുളിന്റെ ഭൗതിക സാഹചര്യങ്ങളുപയോഗിച്ച് 8,9,10 ക്ലാസുകളിൽ ഓരോ ഡിവിഷനിലായി അദ്ധ്യയനം ആരംഭിച്ചു.തുടക്കത്തിൽ വളരെ കുറച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയം ഇപ്പോൾ 209 വിദ്യാർത്ഥികളും 9 അദ്ധ്യാപകരുമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാര/ചരിത്രം&oldid=1225368" എന്ന താളിൽനിന്ന് ശേഖരിച്ചത്