സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി/സൗകര്യങ്ങൾ

09:30, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


കിഫ്ബി പദ്ധതിയിൽപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വളരെ വിശാലവും സൗകര്യപ്രദവുമായ ക്ലാസ്സ്മുറികൾ, ഓരോ വിഭാഗത്തിനുമായി വെവ്വേറെ ലാബ് സൗകര്യം, വിശാലമായ ലൈബ്രറി, കോൺഫറൻസ് ഹാൾ, വിശാലമായ ഭക്ഷണശാലയും അടുക്കളയും എന്നിങ്ങനെ വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും മനോഹരമായ പുതിയ കെട്ടിട സമുച്ചയത്തിലുണ്ട്.

കിഫ്ബി പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച കെട്ടിടം മുഖ്യമന്ത്രി ഓൺലൈനായി ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ സ്കൂളിലെ വേദിയിൽ വിശിഷ്ടാതിഥികൾ