പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സീറോ മലബാർ സഭയുടെ കീഴിൽ പാലാ രൂപത പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയാണ് പാലാ കോർപ്പറേറ്റ് .പാലാ രൂപത മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട് മാനേജരായും ഫാ. ബർക്കുമാൻസ് കുന്നുംപുറം സെക്രട്ടറിയായും പ്രവർത്തിക്കുന്നു.