തൊണ്ടമ്പ്രാൽ എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൊണ്ടമ്പ്രാൽ എൽപിഎസ് | |
---|---|
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു | |
വിലാസം | |
തൊണ്ടമ്പ്രാൽ തൊണ്ടമ്പ്രാൽ, കുമ്മനം , 686005 | |
സ്ഥാപിതം | 01 - ജൂൺ - 1905 |
വിവരങ്ങൾ | |
ഫോൺ | 9446268939 |
ഇമെയിൽ | thondaprallp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33259 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിഭാഗം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലത എ തോമസ് |
അവസാനം തിരുത്തിയത് | |
06-01-2022 | 33259-hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം. ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമ്മനം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ് . കല്ലുങ്കത്തറ പള്ളിയുടെ ആഭിമുഖ്യത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . തുടർന്ന് വായിക്കുക .1905-ൽ കല്ലുങ്കത്തറ പള്ളിയുടെ ആഭിമുഖ്യത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് .സാദാരണക്കാരിൽ സാദാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഈ പ്രദേശത്തു ഒരു വിദ്യാഭാസ സ്ഥാപനത്തിന്റെ ആവശ്യം അനിവാര്യമായിരുന്ന കാലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്.
നിരവധി സംഘടനകളും വ്യക്തികളും ഈ സ്കൂളിൽ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചവരാണ് . പ്രശസ്തരായ പല വ്യക്തികളും ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥികളാണ് .കളക്ടർ പി . വേണുഗോപാൽ ഈ സ്കൂളിലെ വർഷത്തെ വിദ്യാർതി ആയിരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{{#multimaps: 9.633779, 76.526653| width=500px | zoom=16 }}