എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ഹൈസ്കൂൾ
അപ്പർ പ്രൈമറി ചേർന്ന ഹൈസ്കൂൾ ആണ് സനാതനധർമ്മ ബാലിക വിദ്യാലയം .അപ്പർ പ്രൈമറിയിൽ 6 ഡിവിഷനുകളും ,ഹൈസ്കൂളിൽ 10 ഡിവിഷനുകളും ഉണ്ട്.ആകെ 497 പെൺകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു .ഉപഭാഷയായി സംസ്കൃതവും ഉണ്ടു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |