എച്.എസ്.പെരിങ്ങോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്‌ക്രോസ്

പെരിങ്ങോടിന്റെ പെരുമയെഴുന്ന ഹൈസ്‌ക്കൂൾ പെരിങ്ങോടിലെ വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷ ,ആരോഗ്യ പരിപാലനം .പൊതുജനാരോഗ്യ സംരക്ഷണം എന്നിവയിൽ ബോധവത്കരണവും പരിശീലനവും നൽകുന്നതിനായി ജൂനിയർ റെഡ്ക്രോസ്സിന്റെ ഒരു ശാഖ പ്രവർത്തിക്കുന്നുണ്ട് .