സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മാടാക്കര
വിലാസം
മാടാക്കര

എടക്കുളം പി.ഒ.
,
673306
,
കോഴിക്കോട് ജില്ല
സ്ഥാപിതം4 - 6 - 1962
വിവരങ്ങൾ
ഇമെയിൽglpsmadakkara16309@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16309 (സമേതം)
യുഡൈസ് കോഡ്32040900301
വിക്കിഡാറ്റQ64552478
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ യു.കെ
പി.ടി.എ. പ്രസിഡണ്ട്റിയാസ് ടി വി
എം.പി.ടി.എ. പ്രസിഡണ്ട്ജഫ്ന
അവസാനം തിരുത്തിയത്
11-01-202216309


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കടലോരപ്രദേശത്തെ പ്രസിദ്ധമായ ‍ഒരു സ്ക്കുളാണ് മാടാക്കര ജി എൽ. പി. സ്ക്കുൾ. മാടാക്കര, കവലാട് പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്

      1962 ജുൺ മാസം4ാം തിയ്യതിയാണ് 112 കുട്ടികളോടുകൂടി ജി എം എൽ പി സ്ക്കുൾ എടക്കുളത്തുനിന്നും ഡെപ്യുട്ട് ചെയ്ത ഒരധ്യാപകൻെ നേതൃത്വത്തിൽ ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം മദ്രസ്സകെട്ടിടത്തിലും പീന്നീട് സ്ഥിരം ഷെഡ്ഡിലുമായി പ്രവർത്തിച്ചുവന്നു. പീന്നീട് ഈനാട്ടുകാരാനായ ശ്രീ ശേഖരൻ മാസ്റ്റർ ചാർജെടുക്കുകയും തുടർന്ന് 1 മുതൽ 4 വരെ ക്ലാസ്സുകളുള്ല എൽ  പി സ്ക്കുളായി ഇത് ഉയരുകയും ചെയ്തു.  1979-80 കാലത്ത് ഒരു സ്ഥിരം കെട്ടിടവും ഒരു താൽകാലിക കെട്ടിടവും വിദ്യാലയത്തിൻേ ായുണ്ടായിരുന്നു.  2001-03 ൽ  ഈ പരിസരത്തുള്ല ശ്രീ വി ബാലകൃഷ്ണൻ മാസ്റ്റർ പ്രധാനധ്യാപകനായി വരികയ്യും  ചെയ്യതു.

ഭൗതികസൗകര്യങ്ങൾ

ഒരു ഇരു നില കെട്ടിടം ഉൾപ്പെടെ സ്ഥിരതയുള്ള 3 കെട്ടിടങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞ (ബ്ലോക്ക് പഞ്ചായത്ത് SGRY പദ്ധതിയിൽ ഉൾപെടുത്തി ഒരു കെട്ടിടവും DD ഫണ്ട് ഉപയോഗിച്ച് മറ്റൊരു കെട്ടിടവും SSA ഫണ്ട് ഉപയോഗിച്ച് മറ്റൊരു കെട്ടിടവും)ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശേഖരൻ
  2. ബാലകൃഷ്ണൻ
  3. രാധാകൃഷ്ണൻ
  4. ചന്ദ്രൻ
  5. സലാം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് എൻ എച്ചിൽ 2 കി.മി സ്ഥിതിചെയ്യുന്നു.

കൊയിലാണ്ടിയിൽ നന്നും രണ്ട് കിലോമീറ്റർ കോഴിക്കോട് ഭാഗത്ത് അരങ്ങാടത്ത് എന്ന സ്ഥലത്ത് നിന്ന് 2 കി.മീ പടിഞ്ഞാറ് ഭാഗത്തേക്ക് പോവുക. മാടാക്കര ജുമാ മസജിദിന് അടുത്തായി സ്ഥിതി ചെയ്യുന്നു.


{{#multimaps:11.427004,75.703588|zoom=16}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മാടാക്കര&oldid=1239361" എന്ന താളിൽനിന്ന് ശേഖരിച്ചത്