എ.യു.പി.എസ്. പട്ടർകുളം/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുത്തലത്ത് കമ്മത് മൊല്ല അവർകളാണ് ഈ സ്കൂളിനു തുടക്കം കുറിച്ചത്. 1924ൽ ഇതിന്റെ പേര് AMLPS നറുകര എന്നായിരുന്നു. അധ്യാപകർ ഇല്ലാതിരുന്ന അക്കാലത്ത് ഉള്ള സ്ഥലത്ത് പോയി കൊണ്ടുവന്നു സ്വന്തം പോക്കറ്റിൽ നിന്നും ശമ്പളം കൊടുത്താണ് സ്കൂൾ നടത്തിപ്പോന്നിരുന്നത് . 1968 ൽ അദ്ധേഹത്തിൻറെ മരണ ശേഷം ഭാര്യ ഫാത്തിമ ഏരിക്കുന്നൻ മാനേജരായി . തുടർന്ന് അവരുടെ മരണ ശേഷം മകൻ പുത്തലത്ത് അബ്ദുള്ളക്കുട്ടി മാനേജരായി സേവനം ചെയ്തു. അവരൊക്കെ നാടിനു വേണ്ടി ഒരുപാട് സൽപ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.