ബി എച്ച് എ എൽ പി എസ് മുനയംകുന്ന്

12:16, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12421 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

....ചിറ്റാരിക്കാൽ ഗ്രാമപഞ്ചായത്തിലെ മുനയൻകുന്നിൽ സ്ഥിതിചെയ്യുന്നു (  പത്തം വാർഡിൽ) സ്ഥിതിചെയ്യുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളാണുള്ളത് ............................

ബി എച്ച് എ എൽ പി എസ് മുനയംകുന്ന്
വിലാസം
മുനയൻകുന്ന്

കണ്ണിവയൽ പി.ഒ.
,
670511
,
കാസർഗോഡ് ജില്ല
സ്ഥാപിതം15 - 06 - 1983
വിവരങ്ങൾ
ഇമെയിൽ12421bhlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്12421 (സമേതം)
യുഡൈസ് കോഡ്32010600301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഈസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി മൈക്കിൾ
പി.ടി.എ. പ്രസിഡണ്ട്ബിജോയ് . കെ.എ
എം.പി.ടി.എ. പ്രസിഡണ്ട്ഷിനി അഭിലാഷ്
അവസാനം തിരുത്തിയത്
13-01-202212421


പ്രോജക്ടുകൾ




ചരിത്രം

കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ പത്താം വാർഡിലെ ചരിത്രപ്രസിദ്ധമായ മുനയംകുന്നിന്റെ താഴ്വരയിൽ 1983 ൽമുനയംകുന്ന് ബി എച്ച് എൽ പി സ്കൂൾ സ്ഥാപിതമായി. സമീപപ്രദേശങ്ങളായ അരിയിരുത്തി, തോട്ടേംചാൽ, നിരത്തുംതട്ട്, കോലുവള്ളി, എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഈ സ്കൂളിലെത്തുന്നുണ്ട്.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി സുഹറ സമദിന്റെ ശ്രമഫലമായി നിലവിൽ വന്ന ഈ സ്ഖൂൾ മുനയംകുന്ന് മുസ്ലീം ജുമാ അത്ത് കമ്മിറ്റിയുടെ മാനേജ് മെന്റിലാണ് പ്രവർത്തിക്കുന്നത്.ശ്രീ ഹമീദ് സാഹിബ് ആണ് സ്ഥാപകമാനേജർ. ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ കാസിം റാവുത്തർ തട്ടാപറമ്പിലാണ്.


ഭൗതികസൗകര്യങ്ങൾ

ഓടിട്ട സ്കൂൾ കെട്ടിടം, കുട്ടികൾക്കാവശ്യമായ ഫർണ്ച്ചറുകൾ, വൈദ്യുതി, ഫോൺ, ഇന്റർ നെറ്റ്, മൈക്ക സെറ്റ് സൗകര്യങ്ങൾ. ഉച്ചഭക്ഷണ പുര, ആവശ്യമായ ടോയ്ലറ്റുകൾ


പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത് ക്ലബ്
  • ഹരിത ക്ലബ്
  • ബാലസഭ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}