എ.എം.എൽ.പി.എസ്.ഒലിപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48307 (സംവാദം | സംഭാവനകൾ) (ചരിത്രം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ൧൯൨൫ ലാണ് നിർമിച്ചത്. ആദ്യ കാലത്ത് ഇവിടെ മദ്രസയും, സ്കൂളും നടത്തിവന്നിരുന്നു. പിന്നീട് മദ്രസ മനഴിയിലേക്ക് മാറ്റി. 1 മുതൽ 5 വരെ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് 5- തരം എൽ. പി. ക്ലാസ്സുകളിൽ നിന്നും മാറ്റൂകയാനുണ്ടായത്.