ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്ബ്

   കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസം സംസാരിക്കാനും  ഇംഗ്ലീഷ് സംസാരിക്കുന്നതിന്  കുട്ടികൾക്കുള്ള ആശങ്ക അകറ്റാനും എല്ലാ അക്കാദമിക് ഇയറിലും  ഇംഗ്ലീഷ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് എന്ന പേരിൽ കുട്ടികൾ അവരുടെ  പരിപാടികൾ അവതരിപ്പിക്കുന്നു