സെന്റ്.മേരീസ് എച്ച്.എസ്.ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarys25011 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്.മേരീസ് എച്ച്.എസ്.ആലുവ
വിലാസം
ആലുവ

സെന്റ്.മേരീസ് എച്ച്.എസ്.ആലുവ-01
,
683101
,
എറണാകുളം ജില്ല
സ്ഥാപിതം1904 - ഡിസംബര - 1909
വിവരങ്ങൾ
ഫോൺ04842625430
ഇമെയിൽstmarysaluva2009@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSAJU JOSE K
അവസാനം തിരുത്തിയത്
10-01-2022Stmarys25011


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

1904-ൽ ഡിസംബർ 8ന്‌ ഈ സ്‌ക്കൂളിന്റെ ശിലാസ്ഥാപനം നടന്നു. സ്ഥാപകൻ മാർലൂയിസ്‌ പഴേപറമ്പിൽ (എറണാകളം അതിരൂപതയിലെ ഫ്രഥമ മെത്രാൻ) ഉത്‌ഘാടനം 1909ൽ ജനുവരി 15ന്‌. അന്നേ ദിവസം 8-ാം ക്ലാസ്സ്‌ ആരംഭിച്ചു.ആദ്യത്തെ ഹെഡ്‌മാസ്റ്റർ ടി. ദേവദാസൻ പ്രഥമ മാനേജർ വെട്ടക്കാപ്പിള്ളി കര്യാക്കോസച്ചൻ 1909ൽ ചേർക്കപ്പെട്ട കുട്ടികളുടെ എണ്ണം176. 2009-ൽ വിദ്യാർത്ഥികളുടെ എണ്ണം 881. 2009 -ലെ മാനേജർ - റവ: ഡോ: ആന്റണി ചിറപ്പണത്ത്‌, ഹെഡ്‌മാസ്റ്റർ - ശ്രീ. ടി.വി.ജോക്കബ്‌. പ്രശസ്‌ത പൂർവ്വ വിദ്യാർത്ഥികൾ കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകൻ പി ജയചന്ദ്രൻ, ഭരത്‌ പി. ജെ. ആന്റണി, കർദ്ദിനാൾ ജോസഫ്‌ പാറേക്കാട്ടിൽ, ജസ്റ്റീസ്‌ പരീതുപിള്ള, എൻ.കെ ദേശം, ബി.എം.സി. നായർ തമ്പാൻ തോമസ്‌, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും 16 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • junior red cross
  • .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകൻ പി ജയചന്ദ്രൻ, ഭരത്‌ പി. ജെ. ആന്റണി, കർദ്ദിനാൾ ജോസഫ്‌ പാറേക്കാട്ടിൽ, ജസ്റ്റീസ്‌ പരീതുപിള്ള, എൻ.കെ ദേശം, ബി.എം.സി. നായർ തമ്പാൻ തോമസ്‌, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ്

വഴികാട്ടി

{{#multimaps:10.106297,76.357693    | width=800px| zoom=18}}