ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ

19:50, 25 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcghskappil (സംവാദം | സംഭാവനകൾ)


കാപ്പില്, കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിര്ത്തി പ്റദേശമാണ്. കടല് തീരങ്ങളാലും കായലോരങ്ങളാലും മനോഹരമാണ് എന്റെ ഗ് രാമം. എന്റെ ഗ് രാമം വിദേശികളുടെ സ്വപന ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്.ഇടവാ നടയറക്കായലും അറബിക്കടലും സംഗമിക്കുന്ന കാപ്പില് പൊഴി വളരെ മനോഹരമാണ്. മത്സിയ തൊഴിലാളികളും കയര് തൊഴിലാളികളും തിങ്ങിപ്പാര്ക്കുന്ന സ്ഥലമാണിവിടം.

ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ
വിലാസം
കാപ്പില്‍

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-2009Sitcghskappil



ചരിത്രം

1930-ല് ആരംഭിച്ച എല്. പി സ്കൂള് ആണ് കാപ്പില് ദേശത്തെ ആദിയത്തെ സര്ക്കാര് സ്കൂള്. 1962-63 കാലഘട്ടത്തിലാണ് ഇത് എച്ചസായി ഉയര്ത്തിയത്.ആരംഭത്തില് എല്.പി.എസ്സും,യു.പി.എസ്സും ഒന്നിച്ചായിരുന്നു പ്റവര്ത്തിച്ചിരുന്നത്. ഹൈസ്കൂളായി ഉയര്ത്തിയതോടെ യു.പി.യും,എച്ച്.എസ്സും ഒന്നായി. ഹൈസ്കൂളായി ഉയര്ത്തിയതോടെ എല്.പി വിഭാഗം ഹൈസ്കൂളില് നിന്ന് വേര്പെട്ട് എല്.പി.എസ്സ് കാപ്പില് എന്ന പേരില് പ്റവത്തിച്ചു തുടങ്ങി.ആദിയത്തെ പ്റഥമ അദ്ധ്യാപിക ശ്റിമതി കെ.രാജമ്മയായിരുന്നു. 2004-ല് ഹയര്സെക്കന്ററി ആയി ഉയര്ത്തി. ഹയര്സെക്കന്ററിയില് സയന്സ്,കോമേഴ്സ് എന്നീ വിഭാഗങ്ങള് പ്റവത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

2.66ഏക്കര് വിസ്തിര്തി, വിശാലമായ കളിസ്ഥലം,ഐറ്റി ലാബ്, സയന്സ് ലാബ്, ലൈബ്ററി, സ്മാര്റ്റ് റൂം, എന്നീ സ്ഊകരിയങ്ങളുണ്ട. ക്ളാസ് മുറികളുടെ അഭാവമുണ്ട.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.

വിദ്യാരംഗം കലാ സാഹിത്യ വേദി

40കുട്ടികളടങ്ങുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി പ്റവര്ത്തിക്കുന്നു. സാഹിതിയവുമായി ബന്ധപ്പെട്ട ദിനാചരണങ്ങള് നടത്തുന്നു. സാഹിത്യ വേദിയുടെ പേരില് കൈയെഴുത്തു മാഗസീനുകള് പ്റാകാശനം ചെയ്യാറുണ്ട്.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സോഷിയല് സയന്സ്ക്ലബ്ബ് , ഗണിത ക്ലബ്ബ്, സയന്സ്ക്ലബ്ബ്, ഇംഗ്ളീഷ് ക്ലബ്ബ്,ഹെല്ത്ത്ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകള് പ്റവത്തിക്കുന്നു. ആഴ്ച്യില് ഓരോ ദിവസവും ക്ലബ്ബിലെ അംഗങ്ങള് ഒത്തുകൂടുകയും പ്റവര്ത്തനങ്ങല് നടത്തുകയും ചെയ്യുന്നു.

  • മാനേജ്മെന്റ് .


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.