എസ്.വി.എ.യു.പി.എസ് കാപ്പിൽ/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിൽ കാപ്പിൽ എന്ന ഉൾനാടൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന കാലത്ത് കാപ്പിൽ കോവിലകം ഭരണാധികാരി ശ്രീമാന വിക്രമൻ തിരുമുൽപാടിന്റെ സ്മരണാർത്ഥം 1937 ൽ സ്ഥാപിതം.52 വിദ്യാർത്ഥികളുമായി അധ്യയനം ആരംഭിച്ച ആദ്യ കാലത്ത് ESLC സൗകര്യത്തോടെ എട്ടാം ക്ലാസ്സ് വരെ പ്രവർത്തനം തുടങ്ങി.കാലാന്തരത്തിൽ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൽ.പി ,യു,പി കാറ്റഗറിയിൽ പ്രവർത്തിച്ചു വരുന്നു.